Surprise Me!

മോദിയുടെ fitness challenge ട്രോളികൊന്ന് ട്രോളന്മാർ | Oneindia Malayalam

2018-06-14 292 Dailymotion

social media trolls modi's fitness challenge <br />കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളും ലോകകപ്പ് ഫുട്‌ബോളും ഒക്കെ ആയി ട്രോളന്‍മാര്‍ ഓവര്‍ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മോദിജിയുടെ ഫിറ്റ്‌നസ് വീഡിയോയും!!! പിന്നെ ട്രോളന്‍മാരുടെ അവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് വല്ലതും പറയണോ! <br />#Troll #NarendraModi

Buy Now on CodeCanyon